LATEST

6/recent/ticker-posts

Header Ads Widget

36-ാമത് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോൽസവം2025 - 2026 ഹയർ സെക്കണ്ടറി വിഭാഗംമികച്ച നടി അനാമിക കഥാപാത്രം ( ഇരവി )

2023-24 കാലഘട്ടത്തിൽ ഹൈസ്കൂൾ  വിഭാഗം ജില്ലയിലെ മികച്ച നടിയായിരുന്നു
കൂടാതെ 8,9,10 +1
സബ്ജില്ലയിൽ മികച്ച നടി
നമുക്കിത് ഏറെ ആഹ്ളാദവും അഭിമാനവും നിറഞ്ഞ നിമിഷങ്ങൾ
നൽകാം നിറഞ്ഞ കയ്യടികൾ 👏👏

Post a Comment

0 Comments