നല്ലളം സ്വദേശി റമീസ്
റഹ്മാൻ ബസാർ സ്വദേശി റഹീസ് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്
റഹീസിന് വയറിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്
റഹീസിനെ ആദ്യം കോഴിക്കോട് മിംസ് ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു
പരിക്ക് ഗുരുതരമായതുകൊണ്ട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും എന്നാണ് അറിയാൻ കഴിഞ്ഞത്
ഇവരെ ആക്രമിച്ച അക്ബർ എന്ന വ്യക്തി ഒളിവിലാണ്
രാമനാട്ടുകര കാലിക്കറ്റ് ഗേറ്റ് ബാറിനു മുന്നിലാണ് സംഭവം
0 Comments