കുറ്റിപ്പുറം: ദേശീയ പാതയിൽ അപകടങ്ങ
ൾ ഒഴിവാക്കുന്നതിന്
നടപടികൾ സ്വീകരിക്ക
ണമെന്ന് ആവശ്യപ്പെട്ട്
കുറ്റിപ്പുറം സ്ഥിതി ചെയ്യുന്ന എൻ എച്ച് എൽ എ താലൂക്ക് കല
ക്ടറുടെ ഓഫീസ് കാര്യാ
ലയത്തിലേക്ക് എസ് ഡി പി ഐ പ്രവർത്ത
കർ പ്രതിഷേധ മാർച്ച്
നടത്തി. ദേശീയ പാത
നിർമാണ പ്രവൃത്തികൾ
നടക്കുന്ന ഈ പ്രദേശ
ത്ത് തുടർച്ചയായി അപ
കടം പതിവാണ് കൂടാ
തെ ഗതാഗത കുരു
ക്കും രൂക്ഷമാണ് ചില
ദിവസങ്ങളിലും മണി
ക്കൂറുകൾ ഗതാഗതകു
രുക്ക് അനുഭവപ്പെടാറു
ണ്ട്. ഇതിനെല്ലാം പരി
ഹാരമുണ്ടാക്കണമെ
ന്ന് ആവശ്യപ്പെട്ടാണ്
എസ് ഡി പി ഐ പ്രവർ
ത്തകർ മാർച്ച് നടത്തി
യത്.മാർച്ച് പോലീസ്
തടഞ്ഞു. പ്രതിഷേധ
ത്തിനുപിന്നാലെ കെ എൻ ആർ സി എൽ
കുറ്റിപ്പുറം താലൂക്ക് ആ
ശുപത്രിക്ക് സമീപം ദേശീയ പാതയിൽ സ്പീഡ് ബ്രേക്കറുകൾ
സ്ഥാപിച്ചത്.
0 Comments