( ചൊവ്വ ആഗസ്റ്റ് 19 ) രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം : കോഴിക്കോട്ടേക്ക് പോകുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും മാനന്തവാടിയിലേക്കുള്ള KSRTC സൂപ്പർ ഫാസ്റ്റ് ബസും തമ്മിലാണ് കുറ്റിപ്പുറം ടൗണിൽ തിരൂർ റോഡ് ജംഗ്ഷനും ഹൈവേ ജംഗ്ഷനും മധ്യേ ഇടിച്ചത് : ആളപായമില്ല.
0 Comments