LATEST

6/recent/ticker-posts

Header Ads Widget

സി.പി. എമ്മിൻ്റേത് കേരളത്തെ സംഘ്പരിവാറിന് തീരെഴുതി നൽകാനുള്ള ശ്രമം: പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ

കേരളത്തെ സംഘ്പരിവാറിന് തീരെഴുതി നൽകാനാണ് സി.പി. എം ശ്രമിക്കുന്നതെന്നും അതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ ജോൺ ബ്രിട്ടാസ് എം.പി ഇടനിലക്കാരനായി നിന്നെന്ന വാർത്തയെന്നും  മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
മലപ്പുറം ജില്ലാ പഞ്ചായത്ത് കുറ്റിപ്പുറം ഡിവിഷൻ യു.ഡി. എഫ് സ്ഥാനാർത്ഥി വസീമ വേളേരിയുടെ പ്രചാരണ പര്യടനം മാണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ

കെ.കെ ഹൈദ്രസ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ഇബ്രാഹീം മൂതൂർ , അഡ്വ.  ആരിഫ് , പി സി.എ നൂർ ,സ്ഥാനാർത്ഥി വസീമ വേളേരി ,
പി.പി അലവിക്കുട്ടി , കൈപ്പള്ളി അബ്ദുള്ളക്കുട്ടി , കുഞ്ഞലവി , സ്ഥാനാർത്ഥികളായ പാലക്കൽ ഉമ്മർ, സാജിമോൾ , സൗമ്യ ടീച്ചർ,
ഇ.വി മുഹമ്മദ് റാഫി, വി.വി ഷെരീഫ്, സി.എം അക്ബർ, സീനത്ത് , മുജീബ് കോട്ടീരി ,  കെ.ടി. സിദ്ദീഖ്, ടി.കെ. മുഹമ്മദ് കുട്ടി ,കെ.കെ. മുജീബ് , അലി കുറ്റിപ്പുറം , ലത്തീഫ് അയങ്കലം എന്നിവർ സംസാരിച്ചു


Photo: മലപ്പുറം ജില്ലാ പഞ്ചായത്ത് കുറ്റിപ്പുറം ഡിവിഷൻ യു.ഡി. എഫ് സ്ഥാനാർത്ഥി വസീമ വേളേരിയുടെ പ്രചാരണ പര്യടനം മാണൂരിൽ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ ഉദ്ഘാടനം ചെയ്യുന്നു

Post a Comment

0 Comments