LATEST

6/recent/ticker-posts

Header Ads Widget

2025 നവംബർ 27, 28,29 ദിവസങ്ങളിലായി മലപ്പുറം തിരൂരിൽ വച്ച് നടന്ന 26 - മത് സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ കേൾവി പരിമിതരുടെ വിഭാഗത്തിൽ 100 പോയിൻ്റോടു കൂടി മാലാപ്പറമ്പ് അസീസി ബധിര വിദ്യാലയം ഓവറോൾ നേടി.

പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ. ഉമേഷ് N.S .K .I.A.S , SCERT ഡയറക്ടർ ശ്രീ. ഡോ. R.K. ജയപ്രകാശ് തുടങ്ങി സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ വകുപ്പിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ശ്രീ . സന്തോഷ് C.A യിൽ നിന്നും സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജോസ്‌ലിനും,കുട്ടികളും അദ്ധ്യാപകരുമൊപ്പം, ട്രോഫി ഏറ്റുവാങ്ങി.
 ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ, 20-മത്സര ഇനങ്ങളിൽ പങ്കെടുത്ത എല്ലാ  കുട്ടികളും A ഗ്രേഡോ വൻമ്പിച്ച വിജയം നേടിയ സ്കൂളിൻ്റെ ചിരകാല സ്വപ്നമായിരുന്ന ഓവറോൾ കരസ്ഥമാക്കി.

അസ്സീസി വിദ്യാലയത്തിലേക്ക് കേൾവി പരിമിതർക്ക് സ്വാഗതം. പുതിയ അഡ്മിഷനുകൾ ആരംഭിച്ചിരിക്കുന്നു. കേൾവി പരിമിതരുടെ കലാകായികമായ എല്ലാ കഴിവുകളെയും പരിപോഷിപ്പിക്കുന്ന വിദ്യാഭ്യാസ രീതികൾ .  സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കേൾവിയിൽ  പരിമിതിയുള്ള കുഞ്ഞുങ്ങളെ ഉയർത്തിക്കൊണ്ടു വരുന്നതിന് വേണ്ട എല്ലാം സൗകര്യങ്ങളും സ്കൂളിൽ സജ്ജമാണ്. കോൺടാക്റ്റ് നമ്പറുകൾ.
 98476 99075 
 9497157330

Post a Comment

0 Comments