LATEST

6/recent/ticker-posts

Header Ads Widget

വൈക്കത്തൂർ പച്ചീരി ആശാരി പടി റോഡ് കോൺക്രീറ്റ് ഉദ്ഘാടനം നിർവഹിച്ചു..

വളാഞ്ചേരി നഗര സഭയുടെ 2024-25 ആസ്തി വികസന ഫണ്ടിൽ നിന്നും അടങ്കൽ തുക 2.5 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമാണം പൂർത്തീകരിച്ചിട്ടുള്ളത്. കതിരുകുന്ന് ഡിവിഷൻ കൗൺസിലർ ഷൈലജ കെ വി ഉദ്ഘാടനം നിർവഹിച്ചു. വളാഞ്ചേരി നഗര സഭ മുൻ വൈസ് ചെയർമാൻ കെ വി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അസ്‌കർ അലവി കെ പി,ഇബ്രാഹിം കെ ടി,
നിസാർ എ പി,കൃഷ്ണൻ കെ,നാരായണൻ മാസ്റ്റർ,അബ്ദുനാസർ കെ പി,അയമു കെ പി,വിജയൻ,കൃഷ്ണൻ കുട്ടി,ഷൈജു എന്നിവർ സംബന്ധിച്ചു

Post a Comment

0 Comments