LATEST

6/recent/ticker-posts

Header Ads Widget

തവനൂർ NH 66: മുറിഞ്ഞ ബന്ധങ്ങൾ വീണ്ടും കൂട്ടിച്ചേർക്കുന്നു.

തവനൂരിലെ NH 66-ൽ നിർമാണം നടക്കുന്ന രണ്ടു ഫൂട്ട് ഓവർ ബ്രിഡ്ജുകളുടെ സാങ്കേതിക പ്രശ്നങ്ങൾ NHI ഉദ്യോഗസ്ഥർ പരിഹരിക്കുമെന്ന് ഉറപ്പുനൽകി.
മദിരശ്ശേരി, അയങ്കലം മേഖലകളിൽ നിർമാണ പ്രവൃത്തി ഉടൻ ആരംഭിക്കും.

പുത്തനത്താണി പൂവൽചേന KNRC ഓഫീസിൽ എം.പി. അബ്ദുൽ സമദ് സമദാനിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രശ്നങ്ങൾ വിശദമായി പരിശോധിച്ച് പരിഹാര മാർഗങ്ങൾ ആലോചിച്ചു.
യോഗത്തിൽ എൻ.എച്ച്.ഐ ഉദ്യോഗസ്ഥർ, ബ്ലോക്ക് മെമ്പർ സി.എം. അക്ബർ കുഞ്ഞു, കെ. എ. കാദർ മദിരശ്ശേരി എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments