പൊന്നാനി ഹാർബറിൽ ഇന്ന് 31/10/2025 വെള്ളിയാഴ്‌ച രാവിലെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ അറിയുന്നവർ പൊന്നാനി പോലീസുമായി ബന്ധപ്പെടുക 04942666037, 9633331356
സംഭവസ്ഥലത്ത് പോലീസും dog സ്കോഡും ഫോറൻസിക്ക് ടീമും പരിശോധന നടത്തി വരുന്നു...
തുടർനടപടികൾക്കായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നു...
റിപ്പോർട്ട് :പൊന്നാനി ആംബുലൻസ് ഡ്രൈവർ ഷിഫാറത്ത് 9188272015
0 Comments