പരാതിയുമായി 47 കാരി,
വളാഞ്ചേരി പോലീസ് കേസ്ടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞദിവസം വളാഞ്ചേരിയിലാണ് സംഭവം.
ഭർത്താവിന്റെ മൊബൈൽ ഫോണിലേക്ക് വിളിച്ചന്ന് പറഞ്ഞാണ് 47 കാരിയെ 30 കാരി കാലിലെ ചെരുപ്പ് ഊരി രണ്ടു കവിളിലും അടിക്കുകയും കയ്യിൽ കടിച്ച്പരിക്കേൽപ്പിക്കുകയും ചെയ്തു.
പരിക്ക്പറ്റിയ 47 കാരിവളാഞ്ചേരി പോലീസിൽ പരാതിനൽകി.
വളാഞ്ചേരി പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments