സംസ്ഥാന വ്യാപക കാംപയിന്റെ ഭാഗമായി എസ്.ഡി.പി.ഐ കുറ്റിപ്പുറം പഞ്ചായത്ത് കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു. ജാഥാ ക്യാപ്റ്റൻ ഫൈസൽ മാരത്തിന് മണ്ഡെലംകമ്മിറ്റി ജോയിൻസെക്രട്ടറി അബൂബക്കർകുന്നത് പതാക കൈമാറി
സമാപന പൊതുയോഗം തിരൂർ മണ്ഡലം പ്രസിഡന്റ് നിസാർഅഹ്മ്മദ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് അദ്ധ്യക്ഷതവഹിച്ചു, റഷീദ് ഷാജഹാൻ,നുറു പാണ്ടികശാല. ഫൈസൽ പള്ളിപ്പടി, നാസർ ഹസ്സൻക്ക തുടങ്ങിയവർ നേതൃത്വം നൽകി
0 Comments