LATEST

6/recent/ticker-posts

Header Ads Widget

ജനകീയ വികസന പത്രിക പ്രകാശനം നാളെ കുറ്റിപ്പുറത്ത് നടക്കും.

കുറ്റിപ്പുറം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുറ്റിപ്പുറം പഞ്ചാ യത്ത് അടിസ്ഥാനമാക്കി തയ്യാ റാക്കിയ ജനകീയ വികസന
പത്രികയുടെ പ്രകാശനം വ്യാഴാ ഴ്ച വൈകീട്ട് മൂന്നിന് റിറ്റ്സി ഹാളിൽ പഞ്ചായത്ത് പ്രസിഡ ന്റ്റ് നസീറ പറത്തൊടി നിർവ ഹിക്കും.

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന ത്ത് 
150 പഞ്ചായത്തുകളിൽ ജനകീയ വികസനപത്രിക തയ്യാറാ ക്കുന്നുണ്ട്. ജില്ലയിൽ 12 പഞ്ചാ യത്തുകളിലാണ് തയ്യാറാക്കുന്നത്.

ഇതിനോടനുബന്ധിച്ച് ജില്ലാ കമ്മിറ്റി വിവിധയിടങ്ങളിലായിമൂന്നു വാഹനജാഥകൾ നടത്തും. 
കുറ്റിപ്പുറം മേഖലാ ജാഥയ്ക്ക് നവംബർ രണ്ടിന് രാവിലെ 11-ന് കു റ്റിപ്പുറത്ത് സ്വീകരണം നൽകും.

വികസനപത്രിക എല്ലാ വാർ ഡുകളിലും ചർച്ചചെയ്യുമെന്നും 'ജനകീയാസൂത്രണം-പിന്നിട്ട വഴികൾ, മുന്നോട്ടുള്ള പാത കൾ' എന്ന വിഷയത്തിൽ 
ചർച്ച നടത്തുമെന്നും ഭാരവാഹികളായ ഹമീദ് കക്കട്ടിൽ, കൺവീനർ ബഷീർ പൂക്കോട്ട്, 
വി. രാജലക്ഷ്മി,
 എ. ഗീത എന്നിവർ കുറ്റിപ്പുറത്ത് വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ അറിയിച്ചു.

Post a Comment

0 Comments