വളാഞ്ചേരി
എടയൂർ
ഇരിമ്പിളിയം ക്ലിനിക്കുകളിലെ
തെരഞ്ഞെടുക്കപെട്ട പാലിയേറ്റിവ് വളണ്ടിയർമാരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്
Dr: NM മുജീബ് റഹ്മാൻ
സൈഫ് മുഹമ്മദ്
സിനിമോൾ
എന്നിവർ സെഷനുകൾ നിയന്ത്രിച്ചു
vpm. സാലിഹ്, km ഗഫൂർ
ഹാറൂൺ , കുഞ്ഞാപ്പു എന്നിവർ നേതൃത്വം നൽകി.
0 Comments