LATEST

6/recent/ticker-posts

Header Ads Widget

കേരള ട്രാവൽ മാർട്ട് സംഘടിപ്പിച്ചവെഡിങ് & MICE കോൺക്ലേവ് 2025 ശ്രദ്ധേയമായി:

കേരളാ ടൂറിസംഡിപാർട്ട് മെൻ്റിൻ്റെ സഹകരണത്തോടെ കേരളാ ട്രാവൽ മാർട്ട് സ്വസൈറ്റി സംഘടിപിച്ച ടൂറിസംകോൺക്ലേവ് വിജയകരമായി സമാപിച്ചു. ഹോട്ടൽ ഗ്രാൻ്റ് ഹയാത്ത് കോൺ ഫ്രൻസ് ഹാളിൽ കേരളാ ടൂറിസം വകുപ് മന്ത്രി ശ്രീ.പി.എ.മുഹമദ് റിയാസ് ഉൽഘാടനം ചെയ്തു.വ്യാവസായ വകുപ്മന്ത്രി ശ്രീ പി.രാജീവ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.

ശ്രി. ഹൈബി ഈഡൻ എം.പി., ഇന്ത്യ ടൂറിസം ഡയറക്ടർ ജനറൽ ശ്രി .സുമൻബില്ല ഐ.എ.എസ്, ടൂറിസം റീജനൽ ഡയരക്ടർ ശ്രി  വെങ്കിടെ ഷൻ, കേരളാ ടൂറിസം പ്രിൻസിപൽ സെക്രട്ടറി ശ്രി.ബിജു .ഐ എ എസ്, കേരളാ ടൂറിസം ഡയരക്ടർ ശ്രീമതി.ശിക്കാ സുരേന്ദ്രൻ ഐ.എ.എസ്, ശ്രി ജഗദീഷ് എ എസ് ജി ടൂറിസം ഡിപാർട്ട് ഒഫീഷ്യൽ തുടങ്ങിയ ർ മുഖ്യാത്ഥിതികളായി പ്രസംഗിച്ചു.കെ ടി എം പ്രസിഡൻ്റ് ജോസ് പ്രദീപ് അദ്ധ്യഷത വഹിച്ചു.

കേരളത്തിലെ പ്രഥമ വെഡിങ്ങ് ആൻ്റ്,  MICE  ടൂറിസം കോൺക്ളേവിൽ ലോകത്തിലെ വിവിധരാജിയങ്ങളിൽനിന്നും ,മറ്റ് സംസ്ഥാനങ്ങളിൽ നിന്നു o, കേരളത്തിൽ നിന്നുമായും ഡെലിഗേറ്റ്സും, ഹോട്ടൽ, റിസോർട്ട്, ടൂറിസം കംമ്പനികൾ സെല്ലേർആ യും ,മറ്റ് ഒഫീഷൽസ് ഉൾപെടെ ആയിരത്തി അഞൂ റിൽ പരം വെക്തികളും, ടൂറിസം കമ്പനികളും പങ്കെടുത്ത ടൂറി റിസം കോൺക്ളേവ് ഫലവത്തായിരുന്നു. 

യു. എ. ഇ -ൽ നിന്നുള്ള കേരളാ ടൂറിസം പ്രമോട്ടേഴ്സ് അസോസിയേൻ വിഭാവനം ചെയ്ത
"പ്രമോട്ടിങ്ങ് കേരള ആസ്   വെഡിങ്ങ് ആൻ്റ് മൈസ് ടൂറിസം ഡെസ്റ്റിനേഷൻ" പ്രമോഷൻ ലോഞ്ചിങ്ങ് നടന്ന ചടങ്ങിൽ കെ.ടി എം സൊസൈറ്റിയെ ആദരിച്ചു. 
ജി.സി.സി .അറബ് ടൂറിസം പ്രമോട്ടേർസ് ട്രാവൽ ടൂറിസം ട്രേഡേർസ് അസോസിയേഷൻ സാരഥി അഷറഫ് വെള്ളെങ്ങൽ വളാഞ്ചേരി അൽ ഐൻ  പടി - കേരളാ ട്രാവൽ മാർട്ട് സൊസൈറ്റി ക്ക് മികച്ച സംഘാടത്തിനുള്ള "മബ്റൂക്ക് ഫ്രയിo " അസോസിയേഷനു വേണ്ടി നൽകി അഭിവാദ്യാ മർച്ചു സംസാരിച്ചു. കേരളാ ട്രാവൽ മാർട്ട് സൊസൈറ്റി സാരഥികളായ ജോസ് പ്രദീപ്, സ്വമിനാഥൻ, ആസിഫ് ജിബ്റാൻ, ബേബി മേത്യു,ഇ.എം നജീബ് ,അബ്രഹാം ജോർജ്ജ്, റിയാസ് അഹ്മദ് സേട്ട്, ജോസ്ഡോമനിക്ക്, ഹരികുമാർ ,റോസ്സ് മസൂദ്,ജോബിൻ ജോസഫ്, രാജു, രൻജു, യു. റിയാസ് ,വിനോദ് ,രാജ് കുമാർ, മികായേൽ തുടങ്ങിയവർ നേതൃത്ത്വം നൽകി.
 
കേരള ടൂറിസം വെഡിങ്ങ് ആൻ്റ് MIC ഇൻ്റ് എക്സിബിറ്റേർസ് സ്റ്റാൾ, സെമിനാറുകൾ ഹോട്ടൽ ലെ മെറിഡിയൻ കോൺഫ്രൻസ് ഹാളിൽ നടന്നു

രാജ്യത്തെ ആദ്യത്തെ വെഡിങ്ങ് ആൻ്റ് MICE കോൺക്ലേവും’ കേരളം ആതിഥേയത്വം വഹിച്ചു. ആഡംബര വിവാഹ സംഘാടകർ, പ്രധാന റിസോർട്ടുകൾ, വേഗത്തിൽ വളരുന്ന ഈ മേഖലകളിലെ മറ്റ് പങ്കാളികൾ എന്നിവർക്ക് അവരുടെ ഉൽപ്പന്നങ്ങളും കാഴ്ചപ്പാടുകളും ദർശനങ്ങളും അവതരിപ്പിക്കാൻ ഒരു വേദി നൽകുന്നു. ‘ദൈവത്തിന്റെ സ്വന്തം നാട്’ കേരളം, ഇന്ത്യയിലെ മുൻനിര വിവാഹ-മൈസ് (MICE) കേന്ദ്രമായി മാറുന്നതിന് ഉള്ള കോൺക്ലാവ് ആയി മാറി. പ്രമുഖ ഹോട്ടൽ ശ്രി ഖലകളുടെ മേഥവികളായ റ വീസ് ഗ്രൂപ് അഷീഷ് ജി നായർ ,ശരത്ത് മടത്തിൽ, യുഡിഎസ് രാജ് ഗോപാൽ അയ്യർ, ടിസ്സൻ തച്ചങ്കിരി ,ജോളി ആൻ്റ്ണി വൈബ് ഫോഗ്,ബാബുരാജ് ഫ്ളോറ, സു ജേഷ് സോമതീരം,  സതീഷ് മെറിഡിയൻ, ഗോപു കെ ടിഡിസി,റഷീദ് കക്കാട്ട്, നസറുദ്ധീൻ, റവിശങ്കർ ടൂറിസം ഇന്ത്യ,ടൂറിസം വിവിധ മാധ്യമ പ്രവർത്തകരും പങ്കെടുത്തു. മേളക്ക് കേരളത്തിലെ വിവിധ ടൂറിസം കോളേജുകളിലെ വി ദ്ധ്യാർഥികളുടെ സേവനം പ്രശംസനീയമായി'. കേരളതനത് കലാപരിപാടികളും ,കേരളഭക്ഷണ വിഭവങ്ങളും ടൂറിസം മേളക്ക് കൊഴുപ്പേകി.

Post a Comment

0 Comments