LATEST

6/recent/ticker-posts

Header Ads Widget

താമരശ്ശേരി: ചുരത്തിൽ എട്ടാം വളവിന് സമീപം അഞ്ചു വാഹനങ്ങൾ കൂട്ടയിടിച്ചു.

ബൈക്കുകളും ഉൾപ്പെടെ . ഏകദേശം അഞ്ചിൽ കൂടുതൽ വാഹനങ്ങൾ അപകടത്തിൽ പെട്ടു പരിക്കേറ്റവരെ  ഹോസ്പിറ്റലിലേക്ക് മാറ്റി ആരുടേയും പരിക്ക് ഗുരുതരമല്ല.
ചുരത്തിൽ അപകടം നടന്നത് കാരണം ഗതാഗത തടസം നേരിടുന്നുണ്ട്. അപകടത്തിൽ ഒരു ലോറിയും മറിഞ്ഞിട്ടുണ്ട്.

Post a Comment

0 Comments