*കോഴിക്കോട്:* തൊണ്ടയാട് ഹൈലൈറ്റ് മാളിന്റെ സമീപം കോഴിക്കോട് കണ്ണൂർ ദേശീയപാതയിൽ പിക്കപ്പ് വാനിന് തീപിടിച്ച് അപകടം. റോഡിൽ ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ ടാറ്റ എയ്സ് വാൻ ആണ് തീ പിടിച്ചത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് രംഗത്തെത്തി അപകടം നിയന്ത്രണതീതമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ വന്ന് കൊണ്ടിരിക്കുന്നു.
0 Comments