LATEST

6/recent/ticker-posts

Header Ads Widget

വളാഞ്ചേരി ഡൽഹി ഇന്റർനാഷണൽ സ്കൂൾ കൾച്ചറൽ ഫെസ്റ്റ് തരംഗ് -25 ന്റെ ലോഗോ സ്കൂൾ മാനേജിങ് ഡയറക്ടർ ഡോക്ടർ ഷിബിലി സി. കെ. എം പ്രകാശനം ചെയ്തു.

വിദ്യാർഥികളുടെ സൃഷ്ടിപരവും സാംസ്കാരികവുമായ കഴിവുകളെ പ്രതിനിധീകരിക്കുന്ന തരത്തിലാണ് ലോഗോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രകാശന ചടങ്ങിൽ  അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. കലോത്സവം ആഗസ്റ്റ് 29, 30 ദിവസങ്ങളിലായി സ്കൂളിൽ നടക്കും.

Post a Comment

0 Comments