കർണാടക സ്വദേശി ലക്ഷ്മിഷ് പൂജാരി (15) ആണ് മരിച്ചത് 

ശബരിമല തീർത്ഥാടക സംഘത്തിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത് 

നിർത്തിയിട്ട കാറിന് പിന്നിൽ ടാങ്കർ ലോറി ഇടിച്ചാണ് അപകടം 

ഇന്ന് പുലർച്ചെയാണ് അപകടം