LATEST

6/recent/ticker-posts

Header Ads Widget

വളാഞ്ചേരി കോഴിക്കോട് റോഡിൽ റിലയൻസ് കമ്പന് മുൻപിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽ പെട്ട് 4 പേർക്ക് നിസ്സാര പരിക്ക്.

ശനിയാഴ്ച പുലർച്ചെ 5 മണിയോടെയാണ് സംഭവം.
തിരുവനന്തപുരത്ത് നിന്ന് വയനാട് കല്പറ്റയിലേക്ക് അറുപതോളം യാത്രക്കാരുമായി പോകുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ആണ് അപകടത്തിൽ പെട്ടത്.
ദേശീയപാതയിൽ ഓവ് ച്ചാൽ വർക്ക് നടക്കുന്നതിന്റെ ഭാഗമായി റോഡിൽ മതിയായസുരക്ഷ ബോർഡില്ലാത്തത് കാരണമാണ് ബസ് അപകടത്തിൽ പെട്ടതന്ന് ബസ് ജീവനക്കാരൻ പറഞ്ഞു.
ഇതിന് മുൻപും ഇവിടെ അപകടം സംഭവിച്ചിട്ടുണ്ട്ന്ന് നാട്ടുകാർ ആരോബിക്കുന്നു.
പരിക്ക് പറ്റിയവരെ നാട്ടുകാർ ചേർന്ന് വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments