ഈ മഖാമിന് എത്രകാലത്ത് പഴക്കമുണ്ടെന്ന് പൂർവികർക്ക് വരെ അറിയുന്നില്ല. ഈ മഹാന്റെ ചാരത്ത് വന്നവർക്ക് തങ്ങളുടെ വേവലാതികളും ആവലാതികളും പറഞ്ഞവർക്ക് ആർക്കും തന്നെ വെറും കയ്യോടെ മടങ്ങേണ്ടി വന്നിട്ടില്ല. ഇതിൽ പെട്ട മഹാന്റെ ഒരു കറാമത്ത് ഈ നാട്ടുകാർക്ക് തന്നെ അറിയാം വരൾച്ച പറ്റി തങ്ങളുടെ കൃഷിയിടങ്ങളെല്ലാം ഉണങ്ങി വരേണ്ട സമയത്ത് ഈ പറയപ്പെട്ട മഹാന്റെ ചാരത്ത് ചെന്ന് മൗലിദ് പാരായണം നടത്തി ചീരണി നൽകി പിരിഞ്ഞു അന്നുതന്നെ അല്ലെങ്കിൽ പിറ്റേ ദിവസം തന്നെ കാർമേഘം ഇരുണ്ടു കൂടി മഴ വർഷിക്കുന്നതായി അനുഭവിച്ചറിഞ്ഞ ജനങ്ങളാണ് ഈ മഹല്ല് നിവാസികൾ അധികപേരും അതുപോലെതന്നെ മഹാന്റെ മറ്റൊരു കറാമത്താണ് കള്ള കേസുകളിലും മറ്റും വിദേശത്തും സ്വദേശത്തും കുടുങ്ങിയ ജനങ്ങൾ രക്ഷപ്പെട്ടതും ഇനിയും ഒരുപാട് കറാമത്തുകൾക്ക് സാക്ഷ്യം വഹിച്ച ആളുകളുണ്ട്.. ഇവിടെ പ്രധാനമായ ആളുകൾ നേർച്ച ചെയ്യുന്ന സാധനങ്ങൾ ഓട് വിളക്ക് ചന്ദനത്തിരി ഇറച്ചി അരി എന്നിവയാണ്.
ജാറും പ്രസിഡണ്ട് = കളത്തിൽ കുഞ്ഞനു
ജാറം സെക്രട്ടറി = പോക്കർ ഹാജി പി പി
ജാറം ട്രഷറർ = അബ്ദു ഹാജി കെട്ടി
മഹല്ല് പ്രസിഡണ്ട്= കമാലുദ്ദീൻ ബാക്കവി
മഹല്ല് സെക്രട്ടറി= വാവുഞ്ഞ ഹാജി
എന്നിവർ നേതൃത്വം നൽകി.
0 Comments