LATEST

6/recent/ticker-posts

Header Ads Widget

കുറ്റിപ്പുറം മൂടാൽ പന്നി ബൈക്കിന് കുറകെ ചാടി അപകടം. ഒരാൾക്ക് പരിക്ക്.

ബുധനാഴ്ച രാത്രി എട്ടെ കാലോടെയാണ് സംഭവം

കുറ്റിപ്പുറം മൂഡാൽ ജാറത്തിന്റെ മുൻവശത്ത് വളാഞ്ചേരി ഭാഗത്ത് നിന്നും കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈകിന് കുറുകെ പന്നി ചാടിബൈക്ക് ഇടിക്കു യായിരുന്നു.
എടയൂർ സ്വദേശിയാണ് അപകടത്തിൽപ്പെട്ടത് 
ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ റോഡിലേക്ക് തെറിച്ചു വീഴുകയും. ബൈക്ക്  300മീറ്ററോളം ആളില്ലാതെ പോയി പോസ്റ്റിൽ ചെന്ന് ഇടിച്ചു നിൽകുക യായിരുന്നു. 
ഇടിയുടെ ആഘാതത്തിൽ പന്നി തലക്ഷണം ചത്തു.

പരിക്ക് പറ്റിയ ബൈക്ക് യാത്രികനെ നാട്ടുകാർ ചേർന്ന് വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments