കുറ്റിപ്പുറം ഭാരതപ്പുഴയിൽ ഞായറാഴ്ച രാവിലെ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു വിവേക്. കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. ഞായറാഴ്ച ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല.. തിങ്കളാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് മദിരശ്ശേരി സ്വദേശി വിവേകിന്റെ (20 വയസ്സ്) മൃതദേഹം കണ്ടെത്തിയത്
0 Comments