LATEST

6/recent/ticker-posts

Header Ads Widget

കർണാടകത്തിലെ ഹുൻസൂരിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് മലപ്പുറം വായനാട് സ്വദേശികൾക്ക് ദാരുണാന്ത്യം നിരവധി പേർക്ക് പരിക്ക്.

കർണാടകത്തിലെ ഹുൻസൂരിൽ മാനന്തവാടിയിലേക്ക് വരുന്ന സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് .മലപ്പുറം നിലമ്പൂർ പൂക്കോട്ടും പാടം സ്വദേശി ബാർബർ ഗോപാലൻ്റെ മകൻ പ്രിയേഷ്.  മാനന്തവാടി പാലമുക്ക് സ്വദേശി ഡ്രൈവർ ഷംസു എന്നിവർ മരണപ്പെട്ടു. ബസ്സിലെ യാത്രക്കാരയനിരവധി പേർക്ക് പരിക്ക് പറ്റി.
ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടം പരിക്ക് പറ്റിയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments