ആദ്യത്തെ ക്യാമ്പ് ടിആർകെ സ്കൂളിൽ വെച്ചാണ് നടന്നത്.
ഉദ്ഘാടന സമ്മേളനം....
അധ്യക്ഷൻ ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് ശ്രീ.ശങ്കരനാരായണൻ,
ഉദ്ഘാടനം: വളാഞ്ചേരി മുനിസിപ്പൽ ചെയർമാൻ ശ്രീ.അഷ്റഫ് അമ്പലത്തിങ്കൽ..
മുഖ്യാതിഥി: ലയൺസ് ക്ലബ് ജില്ലാ ഗവർണർ ശ്രീ.അനിൽകുമാർ. പി.എം.
ശ്രീ.മുഹമ്മദ് ഇബ്രാഹിം ( ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ)
ശ്രീമതി. ദീപ്തി ശൈലേഷ് ( ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ)
ശ്രീ.ഡോ.ഹാരിസ്
ജില്ലാ കോ ഓർഡിനേറ്റർ, ലയൺസ് ക്ലബ്.
ശ്രീ.അബ്ദുൽ ലത്തീഫ് ജില്ലാ കോ ഓർഡിനേറ്റർ, വിഷൻ)
ശ്രീ. നാരായണൻ ഉണ്ണി (ലയൺസ് ക്ലബ് ജില്ലാ കോ ഓർഡിനേറ്റർ)
എന്നിവർ യോഗത്തിൽ പങ്കെടുത്തു.....
0 Comments