കോളജ് രജിസ്ട്രാർ ടി.വി ശ്രീകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ, കോളേജ് പ്രിൻസിപ്പാൾ മുഹമ്മദലി എൻ.കെ ഔദ്യോഗികമായി പോസ്റ്റർ റിലീസിങ്ങ് നടത്തി ഇത്തവണത്തെ വർണ്ണാഭമായ ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. കോളേജ് ഡയറക്ടർ ഷാക്കിർ പെരിങ്ങോടൻ, അക്കാഡമിക് ഡയറക്ടർ സുഹാന. പി, വൈസ് പ്രിൻസിപ്പാൾ രജ്ഞുഷ രാധാകൃഷ്ണൻ, ഹെൽത്ത് സയൻസ് ഡയറക്ടർ വിശാഖ് ഉണ്ണി എന്നിവർ ആശംസകൾ അറിയിച്ചു.
0 Comments