നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു.15 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.കാർഷിക മേഖലയിൽ നെൽകൃഷിക്ക് ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് കാട്ടിപ്പരുത്തി.ആയതിനാൽ വേനൽ കാലത്ത് കൃഷിക്ക് ആവശ്യമായ വെള്ളം കണ്ടെത്തുന്നതിന് പദ്ധതിവഴി സഹായകരമാകും.വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ,വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,കൗൺസിലർമാരായ ഈസ മാസ്റ്റർ,സദാനന്ദൻ കോട്ടീരി,സി.എച്ച് ജബ്ബാർ ഗുരുക്കൾ,ഹബീബ് പറമ്പയിൽ,വെസ്റ്റേൺ പ്രഭാകരൻ,ഡോ.എൻമുഹമ്മദലി,കെ.കെ ബഷീർ,സി.എച്ച് ആസിഫലി ഗുരുക്കൾ,വി.കെ സജിത്ത് തുടങ്ങിയവർ
0 Comments