കോട്ടക്കൽ സ്വദേശി വളപ്പിൽ ലുക്മാൻ്റെ മകൻ മിസ്ഹാബ് (8)നാണ് കടിയേറ്റേത്. മുൻ വാതിലൂടെയെത്തി തെരുവ് നായ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ വീടിനകത്ത് കയറി കടിക്കുകയായിരുന്നു. മിസ്ഹാബിൻ്റെ കാലിലാണ് തെരുവ് നായയുടെ കടിയേറ്റത്. കുട്ടിക്ക് കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.....
0 Comments