ഇൻഫിനിറ്റി കൂട്ടായ്മയുടെ നേതൃത്വത്തിൽ വളാഞ്ചേരി ഗാന്ധി സ്‌ക്വയറിൽ ഫലസ്തീൻ ഐയ്ക്യദാർഢ്യ നിരാഹാരം സംഘടിപ്പിച്ചു രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി നടന്ന ഐയ്ക്യദാർഢ്യ സദസ്സിന്റെ ഭാഗമായി വര, സോളിഡാരിറ്റി സിഗ്നേച്ചർ, ഗാസ ദുരിതങ്ങൾ വരച്ചു കാട്ടുന്ന ചിത്രപ്രദർശനം, ഫേസ് ആർട്ട് തുടങ്ങി വിവിധ പരിപാടികൾ നടന്നു.വളഞ്ചേരി നഗര സഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സി. എ. നൂർ,നഗര സഭ കൗൺസിലർമാരായ
സാജിത ടീച്ചർ
ഫൈസൽ തങ്ങൾ,വീരാൻ കുട്ടി എന്നിവരും
അഷ്റഫലി കാളിയത്ത്
കാലിദ് ത്തൊട്ടിയാൻ, നിസാർ പാലക്കൽ, എം. ടി അസീസ്, സൈതലിക്കുട്ടി കോട്ടപ്പുറം തുടങ്ങിയവർ നിരാഹാര സദസ്സിൽ പങ്കെടുത്ത് ഐയ്ക്യദാർഢ്യം രേഖ പ്പെടുത്തി
0 Comments