LATEST

6/recent/ticker-posts

Header Ads Widget

19.20.21.23. വാർഡിലെ 800 ൽ പരം വീടുകളിൽ 20 ആം വാർഡ് കൗൺസിലറുടെയും, പൈങ്കണ്ണൂർ കോൺഗ്രസ്സ് കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ ഓണകിറ്റ് വിതരണം നടത്തി.

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റും വളാഞ്ചേരി VSC ബാങ്ക് പ്രസിഡന്റുമായ മുഹമ്മദ് പാറയിൽഉത്ഘാടനം ചെയ്ത ചടങ്ങിൽ വാർഡ് കൗൺസിലർ ഷാഹിന റസാഖ് അധ്യക്ഷതയും,മുസ്ലിം ലീഗ് മണ്ഡലം ഭാരവാഹി കുഞ്ഞലവി നന്ദിയും പറഞ്ഞു.
    മുസ്തഫ, അബ്ദുൽ റസാഖ്, സുനിൽ കുമാർ, രവീന്ദ്രൻ, രാജൻ,റഷീദ്, പ്രവീൺ, ഹസ്സൈനാർ, മുർഷാദ്, റഷീദ്, മജീദ്, എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments